Map Graph

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽ, പുഴയ്ക്കൽ ബ്ളോക്കിലാണ് കൈപ്പറമ്പ്, അഞ്ഞൂർ, പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 20.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kerala_locator_map.svg